tag:blogger.com,1999:blog-5023642604367040028.post7290640397814797109..comments2023-04-07T16:03:46.695+05:30Comments on പുകക്കണ്ണട: കുചേലവൃത്തംSandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comBlogger10125tag:blogger.com,1999:blog-5023642604367040028.post-77614805284265284192011-12-07T10:44:22.326+05:302011-12-07T10:44:22.326+05:30രണ്ട് വയസ്സുള്ളപ്പോള്‍ ഗുരുവായൂരില്‍ തൊഴാന്‍ പോയപ്...രണ്ട് വയസ്സുള്ളപ്പോള്‍ ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ രണ്ട് കൈയിലും കുന്നിക്കുരുവും വാരിക്കൊണ്ട് പോന്നൂ ഞാന്‍ . അതിപ്പിന്നെ ആ തിരുനടയില്‍ പോയിട്ടില്ലാ.
കള്ളം കണ്ടു പിടിച്ചു കാണുമോ എന്റെ ഗുരുവായൂരപ്പാVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-35041021943924996892011-05-04T14:09:03.258+05:302011-05-04T14:09:03.258+05:30വളരെ വിജ്ഞാനപ്രദമായ ലേഖനം കേട്ടൊ സന്ദീപ്വളരെ വിജ്ഞാനപ്രദമായ ലേഖനം കേട്ടൊ സന്ദീപ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-507865445355724422011-04-21T12:16:26.535+05:302011-04-21T12:16:26.535+05:30നന്ദി കൂട്ടരേ.. ഈ അഭിപ്രായങ്ങള്‍ക്ക്.. ഒപ്പം എന്റെ...നന്ദി കൂട്ടരേ.. ഈ അഭിപ്രായങ്ങള്‍ക്ക്.. ഒപ്പം എന്റെ ഈ വിവരണം നിങ്ങള്‍ക്കിഷ്ടമായി എന്നറിഞ്ഞതിലും..

@ Pradeep Kumar.. ഇത്തരം തുറന്ന അഭിപ്രായങ്ങള്‍ ഇനിയും ഇനിയും സ്വാഗതം ചെയ്യുന്നു.. എന്റെ എഴുത്തിലെ തെറ്റുകള്‍ കൂടി ചൂണ്ടി കാട്ടണം എന്ന് അഭ്യര്‍ത്ഥന.. എഴുത്തില്‍ ഒരു കൊച്ചു കുട്ടി മാത്രമാണ് ഞാന്‍.. അത്തരം ചൂണ്ടിക്കാട്ടലുകളില്‍ കൂടി മാത്രമേ ഇനിയും വളരാനാകൂ...

ഭക്തിയുടെ കാര്യത്തില്‍ Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-48936840808253291192011-04-19T16:17:58.131+05:302011-04-19T16:17:58.131+05:30ഈ ഭൂമിയില്‍ ഞാനേറ്റവും ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഗുരു...ഈ ഭൂമിയില്‍ ഞാനേറ്റവും ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഗുരുവായൂര്‍ അമ്പലനട..വെണ്ണ പോലെ മനസ്സുരുക്കുന്ന ഭക്തിനിര്‍ഭരമായ നിമിഷങ്ങള്‍..മനസ്സു നിറയുമ്പോള്‍ തിരിച്ചു വരാന്‍ തോന്നാറില്ല..സന്ദീപ് വളരെ നല്ല പോസ്റ്റ്...അഭിനന്ദനങ്ങള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-5023642604367040028.post-25141202214791433422011-04-17T23:33:05.599+05:302011-04-17T23:33:05.599+05:30സന്ദീപ് ക്ഷമിക്കണം.എനിക്ക് പ്രസക്തമായത് എന്നു തോന്...സന്ദീപ് ക്ഷമിക്കണം.എനിക്ക് പ്രസക്തമായത് എന്നു തോന്നിയത് ഗുരുവായൂര്‍ സത്യാഗ്രഹ സ്മൃതിസ്തൂപം ചിത്രം മാത്രമാണ്.അത് ഒരു കാലഘട്ടത്തിന്റെ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു. പലതവണ ഗുരുവായൂരില്‍ പോയിട്ടുണ്ടെങ്കിലും മനസിനെ ആര്‍ദ്രമാക്കുന്ന ഭക്തിയുടെ അനുഭവം എനിക്കണ്ടായിട്ടില്ല.ശ്രീവത്സം ഗസ്റ്റ് ഹൌസ് കോമ്പൌണ്ടിലെ ഈ പ്രതിമകള്‍ നല്ല രണ്ടു ശില്‍പ്പങ്ങളാണ്.അതിനപ്പുറമുള്ള പ്രസക്തിയൊന്നും അവയ്കില്ല.സന്ദീപിന്റെ Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-48259128987582317492011-04-15T12:12:46.286+05:302011-04-15T12:12:46.286+05:30അറിയാത്ത ചരിത്രം അറിഞ്ഞപ്പോൾ സന്തോഷം തോന്നി .
ആശംസ...അറിയാത്ത ചരിത്രം അറിഞ്ഞപ്പോൾ സന്തോഷം തോന്നി .
ആശംസകൾ………….sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-20671665724739805452011-04-13T23:41:16.326+05:302011-04-13T23:41:16.326+05:30ഗുരുവായൂര്‍ ക്ഷേത്രം മിക്കവരും സന്ദര്ശിച്ചിട്ടുണ്...ഗുരുവായൂര്‍ ക്ഷേത്രം മിക്കവരും സന്ദര്‍ശിച്ചിട്ടുണ്ടാവും-പലരും പലതവണ!സന്ദീപ് എടുത്തുകാണിച്ച ശില്‍പ്പ-സ്മാരകങ്ങളും
കണ്ടിട്ടുണ്ടാവും.പക്ഷേ ചിലരെങ്കിലും അതിനു പിന്നിലുള്ള
കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെയാവും അറിയുന്നത്.തികച്ചും
informative!congrats!ഹരി/സ്നേഹതീരം പോസ്റ്റ്https://www.blogger.com/profile/17457065860931343751noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-51961877655986609782011-04-13T20:34:32.606+05:302011-04-13T20:34:32.606+05:30സ്കൂളില്‍ നിന്ന് ടൂര്‍ പോയപ്പോ ഞാന്‍ അമ്പലത്തില്‍ ...സ്കൂളില്‍ നിന്ന് ടൂര്‍ പോയപ്പോ ഞാന്‍ അമ്പലത്തില്‍ കയറിയിട്ടുണ്ട്.
വിഭക്തിയേക്കള് ഭക്തി ഇഷ്ടപ്പെട്ട കൃഷ്ണന്റെ കഥകള്‍ എനിക്കും ഇഷ്ടമാണ്.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-42968664185099451942011-04-13T10:52:58.898+05:302011-04-13T10:52:58.898+05:30ഒരുനേരം തൊഴുതു മടങ്ങുമ്പോൾ തോന്നും
ഒരുവട്ടം കൂടി ത...ഒരുനേരം തൊഴുതു മടങ്ങുമ്പോൾ തോന്നും
ഒരുവട്ടം കൂടി തൊഴേണമെന്ന്
ഒരുവട്ടം കൂടി തൊഴുമ്പോഴും തോന്നും
ഇതുവരെ തൊഴുതത് പോരെന്ന്

ഒരു ഭക്തിഗാനത്തിലെ വരികളാണ്
ഇത് സത്യമാണെന്ന് ഒരിക്കൽ പോയവർക്കൊക്കെ മനസ്സിലാകുംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-5135686885004356962011-04-12T07:58:54.031+05:302011-04-12T07:58:54.031+05:30ഒരുപാടു തവണ പോയിട്ടുണ്ടെങ്കിലും
ഇനിയും ഒരുപാടു വട...ഒരുപാടു തവണ പോയിട്ടുണ്ടെങ്കിലും
ഇനിയും ഒരുപാടു വട്ടം പോവാന്‍
ആഗ്രഹിക്കുന്ന സ്ഥലം..... നന്ദി സന്ദീപ്...
ഈ പോസ്റ്റിനും, ചിത്രങ്ങള്‍ക്കും...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.com