tag:blogger.com,1999:blog-5023642604367040028.post7075827462950062449..comments2023-04-07T16:03:46.695+05:30Comments on പുകക്കണ്ണട: വാന്‍സ് വില്ലിയിലെ പ്രഹേളികSandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comBlogger11125tag:blogger.com,1999:blog-5023642604367040028.post-81626085469163580632012-04-01T18:47:19.743+05:302012-04-01T18:47:19.743+05:30ഞാന്‍ ധരിച്ചു, ഇതു പണ്ട് കുടുംബസമേതം പിതാവിന്റെ കൂ...ഞാന്‍ ധരിച്ചു, ഇതു പണ്ട് കുടുംബസമേതം പിതാവിന്റെ കൂടെ അന്യ നാട്ടിലെവിടെയോ താമസിച്ചപ്പോള്‍ സംഭവിച്ച ചിലത് ഡയരിക്കുറിപ്പില്നിന്നും പകര്‍ത്തി എഴുതിയതാണ് എന്ന്.! (അത് ഒരു ഊഹം മാത്രമാണ് സന്ദീപ്. :))

വിശ്വസനീയമായി തോന്നുന്ന എഴുത്ത്. കിണറുകള്‍ താഴ്ന്നു പോകുന്നതും, ഭൂകമ്പവും, സുനാമിയും കടന്നുപോയത് നമ്മുടെ കണ്മുന്പിലൂടെയല്ലേ!

ഭൂമിയില്‍ ചെയിയോര്ത്തു നാലുകാലുകള്‍ സ്പര്‍ശിച്ചു Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-69191240201447633672011-04-27T11:14:45.029+05:302011-04-27T11:14:45.029+05:30ഭാവനകളിങ്ങനെ ആയിക്കൊള്ളട്ടെ.
സാരമില്ല.
പക്ഷേ....ഭാവനകളിങ്ങനെ ആയിക്കൊള്ളട്ടെ.
സാരമില്ല.
പക്ഷേ....Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-25909995336639957702011-04-27T10:23:45.417+05:302011-04-27T10:23:45.417+05:30കഥയില്‍ യഥാര്‍ത്ഥ കാരണം അവ്യക്തമായിരുന്നതുകൊണ്ട്.....കഥയില്‍ യഥാര്‍ത്ഥ കാരണം അവ്യക്തമായിരുന്നതുകൊണ്ട്...
അല്ലേ... ഇതുപോലെ ജീവിതത്തില്‍ എന്തൊക്കെ നടക്കുന്നു ... കാരണം വ്യക്തമായി അറിഞ്ഞിട്ടും ഒരു നടപടിയും ഇല്ലാതെ....
നല്ല ഭാവന... നന്നായി പറഞ്ഞു... ആശംസകള്‍.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-6344731913420509732011-04-25T14:19:39.248+05:302011-04-25T14:19:39.248+05:30ഒന്നും നമ്മുടെ കൈകളില്‍ അല്ല മാഷേ... എല്ലാം സംഭവിച...ഒന്നും നമ്മുടെ കൈകളില്‍ അല്ല മാഷേ... എല്ലാം സംഭവിച്ചു പോകുന്നതാണ്.. നമ്മള്‍ക്ക് അതില്‍ ഒരു വേഷം മാത്രമാകാന്‍ പറ്റൂ.. ഞാന്‍ എഴുതുന്ന കഥകളിലും എന്റെ വേഷം അത്രയുമേ ഉള്ളൂ..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-12168863438643240412011-04-22T23:23:40.311+05:302011-04-22T23:23:40.311+05:30അറിയാത്ത സമുദ്രങ്ങളേക്കാള്‍ എനിക്കിഷ്ടം അറിയുന്ന ന...അറിയാത്ത സമുദ്രങ്ങളേക്കാള്‍ എനിക്കിഷ്ടം അറിയുന്ന നിളയാണെന്ന് എം.ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.അത് എം.ടി യുടെ കാര്യം.കാലത്തോട് കലഹിക്കുകയും സന്ധിചെയ്യാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന എഴുത്തുകാരന് സമുദ്രതരണം ചെയ്തെന്നിരിക്കും.സ്കാന്ഡിനേവിയന് മലനിരകളിലോ ലാറ്റിനമേരിക്കന്‍ തീരദേശങ്ങളിലോ ഒക്കെ തന്റെ എഴുത്തിന്റെ തട്ടകം കണ്ടെത്തിയെന്നിരിക്കും. വള്ളുവനാടന്‍ ഗ്രാമഭംഗിയും മുറപ്പെണ്ണിന്റെ മുടിയിലെ Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-75463235039491640262011-04-22T16:05:58.212+05:302011-04-22T16:05:58.212+05:30തികച്ചും അപരിചിതമായ പശ്ചാത്തലത്തില്‍ കണ്ടെത്തിയ ഭാ...തികച്ചും അപരിചിതമായ പശ്ചാത്തലത്തില്‍ കണ്ടെത്തിയ ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-81873432237833724652011-03-28T14:01:56.391+05:302011-03-28T14:01:56.391+05:30ചില പത്ര താളുകളില്‍ വരുന്ന,
പ്രഹേളികകള്‍ എന്നെയും ...ചില പത്ര താളുകളില്‍ വരുന്ന,
പ്രഹേളികകള്‍ എന്നെയും നോക്കി ചിരിക്കാറുണ്ട്.
sandeep...അത് കഥയാക്കിയിരിക്കുന്നു,കൊള്ളാം .kaviuravahttps://www.blogger.com/profile/13466034730419014418noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-70289959857201195512011-03-20T03:56:17.288+05:302011-03-20T03:56:17.288+05:30@ ഫെമിന.. നന്ദി പ്രിയകൂട്ടുകാരി..@ ഫെമിന.. നന്ദി പ്രിയകൂട്ടുകാരി..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-38339853944223627542011-03-01T21:24:21.171+05:302011-03-01T21:24:21.171+05:30എഴുത്ത് കൊള്ളാം..എഴുത്ത് കൊള്ളാം..ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-27489399481957565332011-03-01T16:02:48.504+05:302011-03-01T16:02:48.504+05:30അല്ല ശ്രീ.. 2004ല്‍ വന്ന ഒരു പത്രവാര്‍ത്തയില്‍ നിന...അല്ല ശ്രീ.. 2004ല്‍ വന്ന ഒരു പത്രവാര്‍ത്തയില്‍ നിന്നും ഉടലെടുത്ത ഒരു എളിയ ഭാവന.. നന്ദി സ്നേഹിതാ..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-2848920589989782882011-02-28T15:05:42.442+05:302011-02-28T15:05:42.442+05:30ഇതെന്താണ്? വല്ല വിവര്‍ത്തനവും?ഇതെന്താണ്? വല്ല വിവര്‍ത്തനവും?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com