tag:blogger.com,1999:blog-5023642604367040028.post6634189550945304282..comments2023-04-07T16:03:46.695+05:30Comments on പുകക്കണ്ണട: ചരിത്രങ്ങള്‍ക്ക് മേലൊരു ഞണ്ടിറുക്കംSandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comBlogger19125tag:blogger.com,1999:blog-5023642604367040028.post-91434227920719232092012-02-09T16:05:15.633+05:302012-02-09T16:05:15.633+05:30രചനയിലെ ഇത്തരം പുതുവഴികൾ തീർച്ചയായും സ്വാഗതം ചെയ്യ...രചനയിലെ ഇത്തരം പുതുവഴികൾ തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ ബിംബകല്പനയിലെ ചില കുസൃതികൾ വായനക്കാരെ വഴിതെറ്റിക്കുന്നുണ്ടോ എന്നൊരു സംശയം.Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-69866505272732127882011-06-26T20:13:14.845+05:302011-06-26T20:13:14.845+05:30Sri Pradeep kumar ന്റെ അഭിപ്രായത്തില്‍ മൂന്നാമത് പ...Sri Pradeep kumar ന്റെ അഭിപ്രായത്തില്‍ മൂന്നാമത് പറഞ്ഞതിനോട് തീര്‍ത്തും ആദ്യമേ യോജിക്കുന്നു എന്നതിനാല്‍ത്തന്നെ ഞാനേതൊരു ലിങ്ക് വഴിയും പോയില്ല തന്നെ. അത്തരം സങ്കേതങ്ങളോട് യോജിപ്പില്ലെങ്കിലും അവീടെ * കൊടുത്ത് എന്താണെന്ന് ഒരു കുറിപ്പ് കൊടുക്കാവുന്നതേയുള്ളൂ, കഥയ്ക്കവസാനം.

“ഒരു കഥയോ കവിതയോ വിശദീകരിച്ചു കൊടുക്കേണ്ടത് എഴുതുന്നവന്റെ പണിയല്ലെന്ന് ഞാനിപ്പോഴും കരുതുന്നുവെങ്കിലും ഈ അവസ്ഥയില്‍ Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-47534399711475689812011-06-24T14:33:17.544+05:302011-06-24T14:33:17.544+05:30വളരെ പ്രതീക്ഷയോടെ എഴുതിയ ഒന്ന് അംഗീകരികരിക്കപ്പെടാ...വളരെ പ്രതീക്ഷയോടെ എഴുതിയ ഒന്ന് അംഗീകരികരിക്കപ്പെടാതെ പോയതിന്റെ കടുത്ത നിരാശയില്‍ എഴുതിയതാണ് എന്റെ ആ വിശദീകരണം.. ഇത്തരം ചെറിയ കാര്യങ്ങളില്‍ അറിയാതെ മനസ്സിടറി പോയി ഞാന്‍.. ക്ഷമിക്കുക.. പിന്നീട് എന്റെ പല സുഹൃത്തുകള്‍ മെയില്‍ വഴിയും ഫോണിലൂടെയും എനിക്ക് ശക്തി പകര്‍ന്നു തരികയും തല്ഫലം ഞാനെന്റെ നഷ്ടപെട്ട ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നു.. ആ ആശ്വാസവാക്കുകള്‍ക്കു നന്ദി പറയട്ടെ.. ബിഗുവിനോടും Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-70294415684400347212011-06-24T01:19:02.378+05:302011-06-24T01:19:02.378+05:30സന്ദീപ് നീ തുടരുക. വലിയ പറച്ചിലുകള്‍ വശമില്ല.നിന്...സന്ദീപ് നീ തുടരുക. വലിയ പറച്ചിലുകള്‍ വശമില്ല.നിന്റെ ഭാഷ സുന്ദരമാണെന്നു, പക്ഷേ പറയാതെ വയ്യ. കൂട്ടുകാരാ നിന്റെ വഴിയില്‍ നിന്ന് നീ എന്തിനു വ്യതിചലിയ്ക്കുന്നു .ഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-3616750151493322102011-06-23T15:13:11.362+05:302011-06-23T15:13:11.362+05:30ചരിത്രമുറങ്ങുന്ന വീഥികളിലൂടെ..... നന്നായിട്ടുണ്ട് ...ചരിത്രമുറങ്ങുന്ന വീഥികളിലൂടെ..... നന്നായിട്ടുണ്ട് പോസ്റ്റ്ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-64246250884612196422011-06-22T23:28:30.975+05:302011-06-22T23:28:30.975+05:30For we are like tree trunks in the snow. In appear...For we are like tree trunks in the snow. In appearance they lie sleekly and a little push should be enough to set them rolling. No, it can't be done, for they are firmly wedded to the ground. But see, even that is only appearance.

മഹാനായ കാഫ്കയുടെ The Trees എന്ന ചെറുകഥയാണിത്.സന്ദീപിന്റെ കഥയും,കമന്റുകളും വായിച്ചപ്പോള്‍ ഇത് ഇവിടെ ഉദ്ധരിക്കണമെന്നു തോന്നി.വിശ്വകഥാസാഹിത്യത്തിലെ Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-22350260074058253782011-06-22T00:52:22.050+05:302011-06-22T00:52:22.050+05:30താങ്കളുടെ കഥ വായിച്ചു...കമന്റും..
താങ്കളുടെ പല...താങ്കളുടെ കഥ വായിച്ചു...കമന്റും..

താങ്കളുടെ പല കമന്റുകളും പല ബ്ലോഗുകളിലും കണ്ടിട്ടുണ്ട്. നല്ല രീതിയില്‍ വിമര്‍ശനങ്ങള്‍ നടത്തുന്നത് കണ്ടു സന്തോഷിചിട്ടുമുണ്ട്. എന്നാല്‍ താങ്കളുടെ കഥ മനസ്സിലായില്ല, അഥാവാ
കഥയായി തോന്നിയില്ല എന്നുള്ള കമന്റുകളോട് ഈ രീതിയില്‍ ഉള്ള >> പുനര്‍വായനയും വരികള്‍ക്കിടയിലെ വായനയും ഇല്ലാതെ പോകുന്നത് ദുരവസ്ഥ' << ഒരു പ്രതികരണംVillagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-82619860034272459732011-06-21T16:34:17.785+05:302011-06-21T16:34:17.785+05:30ഇന്നലെ മെയില്‍ കിട്ടിയപ്പോള്‍ ഉടനെ തന്നെ വന്ന് വായ...ഇന്നലെ മെയില്‍ കിട്ടിയപ്പോള്‍ ഉടനെ തന്നെ വന്ന് വായിച്ചു. ഒന്നും മനസ്സിലായില്ല. പിന്നീട് കുറച്ച് കമന്റ്സ് കൂട്ടി വായിച്ചാല്‍ മനസ്സിലാകുമെന്ന് കരുതി അല്‍പ്പം കഴിഞ്ഞ് വന്നു. കമന്റ്സിലൂടെയും ഒന്നും മനസ്സിലാക്കാന്‍ പറ്റിയില്ല. ഇന്ന് വീണ്ടും വന്ന് വായിച്ചു. താങ്കളുടെ കമന്റ് വായിച്ചതിന് ശേഷം വായിച്ചപ്പോള്‍ കുറച്ച് എന്തൊക്കെയോ മനസ്സിലായി. എങ്കിലും പൂര്‍ണ്ണമായില്ല.

'ബ്ലോഗിലെ തിരക്കിട്ട ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-62656319396975941142011-06-21T14:31:04.949+05:302011-06-21T14:31:04.949+05:30പ്രിയപ്പെട്ട സന്ദീപ്,
സന്ദീപിന്റെ അവതരണ ശൈലി എനിക...പ്രിയപ്പെട്ട സന്ദീപ്,

സന്ദീപിന്റെ അവതരണ ശൈലി എനിക്ക് എറേ ഇഷ്ടമാണ്. വായിക്കുന്ന ഏത് സൃഷ്ടിയും രണ്ടാവര്‍ത്തി വായിക്കുന്നത് എന്റെ ശീലമാണ് . വരികളിലെ ശക്തമായ താക്കീത് വായിച്ചപ്പോഴേ എനിക്ക് മനസ്സില്ലായിരുന്നു. പക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്ന കഥ എനിക്ക് അവ്യക്തമായി തുടരുന്നു. എന്റെ വായനയുടെ പ്രശ്നമാവാം. എങ്കിലും ഗൌരവമായ വായന പലപ്പോഴും നടക്കാത്ത ബ്ലോഗില്‍ എഴുത്തുമ്പോള്‍ സൂക്ഷിക്കുക.
<br /ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-14602691251172715262011-06-21T13:07:03.844+05:302011-06-21T13:07:03.844+05:30എന്റെയീ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദ...എന്റെയീ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയും സന്തോഷവും അറിയിച്ചു കൊള്ളട്ടെ. എങ്കിലും എന്റെ വാക്കുകളില്‍ നിന്നും ഇതില്‍ അടങ്ങിയ ആശയങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാതെ പോയതില്‍ ഞാന്‍ ഖേദപൂര്‍വ്വം മാപ്പു ചോദിക്കുന്നു. അതെന്റെ മാത്രം വീഴ്ചയായും കഴിവുകേടായും ഞാന്‍ കണക്കിലെടുക്കുന്നു.

ഒരു കഥയോ കവിതയോ വിശദീകരിച്ചു കൊടുക്കേണ്ടത് എഴുതുന്നവന്റെ പണിയല്ലെന്ന് ഞാനിപ്പോഴും Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-29494452854697373702011-06-21T12:58:08.003+05:302011-06-21T12:58:08.003+05:30ചിന്താശകലങ്ങളായെടുക്കാം അനിയാ..കഥയ്ക്ക് ഇടയ്ക്ക് ക...ചിന്താശകലങ്ങളായെടുക്കാം അനിയാ..കഥയ്ക്ക് ഇടയ്ക്ക് കൈവഴികൾ വേണമോ...നല്ല ചിന്തകൾ എന്നു പറയാതെ വയ്യ..നല്ല ശൈലിയും...ആശംസകൾ
ഭൂമിദേവി കേഴണുണ്ടാവും...മനുഷ്യനെന്ന അർബുദത്തെയോർത്ത്സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-77508609021903023682011-06-21T12:51:39.020+05:302011-06-21T12:51:39.020+05:30കഥ ആയിട്ട് തോന്നിയില്ല, പക്ഷെ ചിന്താ ശകലങ്ങള്‍ എന്‍...കഥ ആയിട്ട് തോന്നിയില്ല, പക്ഷെ ചിന്താ ശകലങ്ങള്‍ എന്ന നിലയില്‍ കൊള്ളാം.ആസ്വാദ്യം.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-15298934962438132082011-06-21T05:10:12.536+05:302011-06-21T05:10:12.536+05:30എനിക്കും ഒരു കഥയായി തോന്നിയില്ല...എനിക്കും ഒരു കഥയായി തോന്നിയില്ല...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-8657199147803537422011-06-20T22:12:01.601+05:302011-06-20T22:12:01.601+05:30കഥ?
കുറെ കാര്യങ്ങള്‍...
കഥക്കെന്തിനാ ഇടവഴികള്‍?കഥ?
കുറെ കാര്യങ്ങള്‍...
കഥക്കെന്തിനാ ഇടവഴികള്‍?ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-42795576557625358052011-06-20T21:46:02.846+05:302011-06-20T21:46:02.846+05:30ചില കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ തോന...ചില കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ തോന്നാറുണ്ട് മനുഷ്യൻ ഭൂമിയുടെ അർബുദം ആണെന്ന്..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-32247927719003971052011-06-20T16:58:37.895+05:302011-06-20T16:58:37.895+05:30എനിക്കും ഒരു കഥപോലെ തോന്നിയില്ല. എങ്കിലും ഒരു ഓര്...എനിക്കും ഒരു കഥപോലെ തോന്നിയില്ല. എങ്കിലും ഒരു ഓര്‍മപ്പെടുത്തല്‍ .......
ആശംസകള്‍
by Ismail chemmadIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-71038055634929155482011-06-20T16:14:34.700+05:302011-06-20T16:14:34.700+05:30പരസ്പരബന്ദമില്ലാത്ത ശിഥില ചിത്രങ്ങള്‍ പോലെ തോന്നി....പരസ്പരബന്ദമില്ലാത്ത ശിഥില ചിത്രങ്ങള്‍ പോലെ തോന്നി.
മാര്‍ട്ടിനില്‍ നിന്നും ജാലിയന്‍ വാലാബാഗ് വരെ.
ഒന്നും പിടികിട്ടിയില്ല്.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-31667356683831750362011-06-20T15:36:28.242+05:302011-06-20T15:36:28.242+05:30ഒരു പാട് കൈവഴികളിലേക്ക് സഞ്ചരിക്കാനുള്ള ദൂരം ഇട്ടു...ഒരു പാട് കൈവഴികളിലേക്ക് സഞ്ചരിക്കാനുള്ള ദൂരം ഇട്ടു കൊണ്ടാണ് സന്ദീപ് ഈ കഥ (?) എഴുതിരിക്കുന്നത് ..ദൂരം ദൂരം തന്നെയാണല്ലോ ..അങ്ങോട്ടൊക്കെ പോയി ഈ കഥ വായിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ..ശ്രമിക്കുമോ ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-48159455007954601782011-06-20T15:34:42.407+05:302011-06-20T15:34:42.407+05:30ചരിത്രം രക്തമുറഞ്ഞു കട്ടപിടിച്ചതാണാല്ലോ. ശക്തമായ ഓ...ചരിത്രം രക്തമുറഞ്ഞു കട്ടപിടിച്ചതാണാല്ലോ. ശക്തമായ ഓര്‍മ്മപ്പെടുത്തല്‍. പക്ഷെ ഒരു കഥയായി തോന്നിയില്ല.ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.com