tag:blogger.com,1999:blog-5023642604367040028.post4640018344762065902..comments2023-04-07T16:03:46.695+05:30Comments on പുകക്കണ്ണട: പൊട്ടന് തെയ്യംSandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comBlogger28125tag:blogger.com,1999:blog-5023642604367040028.post-55330887378839702082012-01-20T21:02:05.807+05:302012-01-20T21:02:05.807+05:30അതെ...ഗൂഗിളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും എടു...അതെ...ഗൂഗിളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും എടുത്തത്... :)Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-85114793080267894152012-01-20T21:00:32.915+05:302012-01-20T21:00:32.915+05:30അതേയോ... എന്നെ ഗൂഗിള്‍ പറ്റിച്ചതാണ്.... :(
ഞാനിതുവ...അതേയോ... എന്നെ ഗൂഗിള്‍ പറ്റിച്ചതാണ്.... :(
ഞാനിതുവരെ ഒരു തെയ്യം നേരില്‍ കണ്ടിട്ടില്ല എന്ന് പറയട്ടെ..
തെയ്യത്തോടുള്ള താത്പര്യങ്ങള്‍ കൊണ്ട് പലയിടങ്ങളില്‍ അന്വേഷിച്ചു കണ്ടെത്തുന്ന വിവരങ്ങളാണ് ഇങ്ങനെ എഴുതുന്നത്..,.. മറ്റുള്ളവര്‍ക്ക് ഉപകാരമാവുമെങ്കിലോ എന്നും കരുതി...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-14017163296473478092012-01-20T20:39:41.011+05:302012-01-20T20:39:41.011+05:30നന്നായിരിക്കുന്നു .... പക്ഷെ മുകളില്‍ നിന്നും മൂനാ...നന്നായിരിക്കുന്നു .... പക്ഷെ മുകളില്‍ നിന്നും മൂനാമത്തെ ചിത്രം പൊട്ടന് തെയ്യം അല്ല അത് കണ്ടകര്ണന് തെയ്യം ആണ് ...ഞാന്‍ രാവണന്https://www.blogger.com/profile/00132197337901766037noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-2103905700480936042012-01-20T20:33:57.317+05:302012-01-20T20:33:57.317+05:30എഴോക്കാരന് ഹാജര്എഴോക്കാരന് ഹാജര്ഞാന് രാവണന്https://www.blogger.com/profile/00132197337901766037noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-8091254574078675682012-01-20T20:33:45.262+05:302012-01-20T20:33:45.262+05:30This comment has been removed by the author.ഞാന്‍ രാവണന്https://www.blogger.com/profile/00132197337901766037noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-52978804981489677992011-12-03T12:41:33.489+05:302011-12-03T12:41:33.489+05:30സന്ദീപ് വളരെനല്ല ഒരുപോസ്റ്റ് .ചിത്രങ്ങള്‍ ഗൂഗിളില...സന്ദീപ് വളരെനല്ല ഒരുപോസ്റ്റ് .ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നെടുതതാണോ ?മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-28734497647583461342011-09-23T21:54:04.549+05:302011-09-23T21:54:04.549+05:30സന്ദീപ് ഏട്ടാ, എന്റെ ഇല്ലം അതിയടം പരിപ്പായി ഇല്ലം...സന്ദീപ് ഏട്ടാ, എന്റെ ഇല്ലം അതിയടം പരിപ്പായി ഇല്ലം ആണ്(പഴയങ്ങാടി),

എന്റെ ഇല്ലത്തിന്റെ കുല ദൈവം ആണ് പൊട്ടന് തെയ്യം. . ഇനി കാണുമ്പോള്‍ ശ്രദ്ധിചു നോക്കു. . പരിപ്പായി ചോറെ ഏന് നീട്ടി വിളിക്കുന്നത് കേള്‍ക്കാം. . . . .
നല്ല ഒരു പോസ്റ്റ് ആയി. . .സിവില്‍ എഞ്ചിനീയര്‍https://www.blogger.com/profile/02901774393728534418noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-85817516925877157772011-06-20T15:47:02.224+05:302011-06-20T15:47:02.224+05:30ജാതിയുടെ വേരുകള്‍ ഒരിക്കലും പിഴുതെറിയാന്‍ പറ്റാത്ത...ജാതിയുടെ വേരുകള്‍ ഒരിക്കലും പിഴുതെറിയാന്‍ പറ്റാത്തവിധം ഇന്ത്യന്‍ സമൂഹത്തില്‍ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു.ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-57766790600427057252011-06-18T13:06:15.768+05:302011-06-18T13:06:15.768+05:30തെയ്യങ്ങൾ ഞങ്ങളുടെ നാട്ടിൽ(തൃശ്ശൂരിൽ)ഇല്ല.ഇന്ന് മി...തെയ്യങ്ങൾ ഞങ്ങളുടെ നാട്ടിൽ(തൃശ്ശൂരിൽ)ഇല്ല.ഇന്ന് മിക്ക പൂരങ്ങളിൽ ഒരു അരങ്ങിനായി ഉണ്ടെങ്കിലും,അതിന്റെ രീതിയിൽ അവതരിക്ക പ്പെടുന്നില്ല.വടക്കൻ കേരളത്തിന്റെ മണ്ണിനോട് അലിഞ്ഞ് ചേർന്ന കലയായത് കൊണ്ട് ഞങ്ങൾ മദ്ധ്യകേരളക്കാർക്ക് തെയ്യവും ചരിത്രവും എന്നും കൌതുകമാണ്.
താംകളൂടെ ഈ സൃഷ്ടിയിൽ എനിക്ക് അളവറ്റ ആഹ്ലാദം തോന്നുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-2354023192421377672011-06-17T12:19:45.104+05:302011-06-17T12:19:45.104+05:30@ കിങ്ങിണിക്കുട്ടി.. നന്ദി അഞ്ജു.. ഈ പ്രഥമസന്ദര്ശ...@ കിങ്ങിണിക്കുട്ടി.. നന്ദി അഞ്ജു.. ഈ പ്രഥമസന്ദര്‍ശനത്തിന്..

@ SHANAVAS.. തെയ്യത്തോടുള്ള എന്റെ താല്പര്യം കൊണ്ട് ഞാന്‍ അന്വേഷിച്ചറിഞ്ഞ വസ്തുതകള്‍ ഇവിടെ പറഞ്ഞുവെന്നേയുള്ളൂ.. എന്റെ അറിവ് പരിമിതമാണ്..

@ Jefu Jailaf.. നന്ദി ജെഫു..

@ ponmalakkaran | പൊന്മളക്കാരന്.. ഈ തെയ്യത്തിന്റെ പേര് കേട്ടിട്ടേയുള്ളൂ.. കൂടുതലായി ഒന്നും അറിയില്ലാ.. ഞാന്‍ അന്വേഷിക്കുന്നു..
<br /Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-50722333007184680012011-06-17T09:00:28.782+05:302011-06-17T09:00:28.782+05:30തെയ്യത്തെ കുറിച്ച് വായിച്ചുള്ള അറിവുകള്‍ മാത്രം , ...തെയ്യത്തെ കുറിച്ച് വായിച്ചുള്ള അറിവുകള്‍ മാത്രം , അതും കുറച്ച്... ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല.... നല്ല പോസ്റ്റ് സന്ദീപ്...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-45169723357311535982011-06-16T02:45:41.678+05:302011-06-16T02:45:41.678+05:30കേരളത്തിലെ അടിസ്ഥാന വര്‍ഗ സമൂഹത്തിന്റെ വേദനകളാണ് ത...കേരളത്തിലെ അടിസ്ഥാന വര്‍ഗ സമൂഹത്തിന്റെ വേദനകളാണ് തെയ്യം ,കണ്ണ്യാര്‍ കളി(ദേശത്തു കളി ) ,കാക്കാരിശ്ശി നാടകം ,പടയണി ,മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളുടെ ഉല്‍പ്പത്തി ചരിത്രം വിളിച്ചു പറയുന്നത് ..പണ്ട് നിലനിന്നിരുന്ന വരേണ്യ വര്‍ഗ്ഗാധിഷ്ടിതമായ സാമൂഹിക വ്യവസ്ഥ യുടെ ഉല്‍പ്പന്നങ്ങളായ കലകളും ചരിത്രവും മറ്റും അവസ്ഥകള്‍ അനുസരിച്ച് വളച്ചൊടി ക്കപ്പെടുകയോ മാര്‍ഗ ഭ്രംശത്തിന് വിധേയമാവുകയോ ചെയ്തിട്ടുണ്ട് .ഒരു വേള രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-72734925079686049242011-06-12T17:46:28.566+05:302011-06-12T17:46:28.566+05:30തെയ്യം കണ്ടിട്ടില്ല...ഞങ്ങളുടെ നാട്ടില്‍ ഒന്നും ...തെയ്യം കണ്ടിട്ടില്ല...ഞങ്ങളുടെ നാട്ടില്‍ ഒന്നും അതില്ലാത്തത് കൊണ്ട് തന്നെ..വായിച്ചുള്ള അറിവേ ഉള്ളു.. . ആ കൂട്ടത്തില്‍ പുതിയ ചില അറിവുകള്‍ കൂടി...

പോസ്റ്റ് നന്നായി.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-27915391733072748302011-06-12T12:30:46.967+05:302011-06-12T12:30:46.967+05:30അയ്യോ ഇവിടെ എത്താൻ താമസിച്ചുട്ടോ..ഒരസ്സലു തെയ്യക്ക...അയ്യോ ഇവിടെ എത്താൻ താമസിച്ചുട്ടോ..ഒരസ്സലു തെയ്യക്കാഴ്ച ഒരുക്കി വച്ചിട്ടുണ്ടെന്നറിഞ്ഞില്യാ...ഇനി വന്നോളാം..നന്നായി ട്ടോ..ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു...ശങ്കരാചാര്യരോട് ബന്ധപ്പെടുത്തിയുള്ളത് പുതിയ അറിവാണ്സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-11259405981689508052011-06-11T13:13:34.623+05:302011-06-11T13:13:34.623+05:30വളരെ ലളിതമായി ചരിത്രപരമായ ഒരു അറിവിനെ പകര്‍ന്നു തന...വളരെ ലളിതമായി ചരിത്രപരമായ ഒരു അറിവിനെ പകര്‍ന്നു തന്നു നന്ദി അയ്യര്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-13929860826993908872011-06-09T23:59:23.965+05:302011-06-09T23:59:23.965+05:30ശങ്കരാചാര്യരുടെ കഥ ഞാന്‍ കേട്ടിട്ടുള്ളത് വേറൊരു രീ...ശങ്കരാചാര്യരുടെ കഥ ഞാന്‍ കേട്ടിട്ടുള്ളത് വേറൊരു രീതിയിലാണ്...
വഴി മാറാന്‍ പറഞ്ഞപ്പോള്‍ ശങ്കരാചാര്യരോട് പുലയന് ചോദിക്കുകയാണ്...
"ഞാന്‍ ആണോ അതോ എന്റെ ആത്മാവ് ആണോ വഴി മാരിതരേണ്ടത് ?"
ഈ ചോദ്യം മൂപ്പരുടെ കണ്ണ് തുറപ്പിച്ചുവത്രേ...

തെയ്യം കണ്ടിട്ടില്ല; പലതും. പോസ്റ്റ് നന്നായി സന്ദീപ്...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-91369418245768491632011-06-09T20:18:50.264+05:302011-06-09T20:18:50.264+05:30ബ്രാഹ്മണമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ അടിമയാ...ബ്രാഹ്മണമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ അടിമയാണ്` അലങ്കാരന്. കാണരുതാത്തത് കാണുകയും കേള്ക്ക്രുതാത്തത് കേള്‍ക്കുകയും ചെയ്തകുറ്റത്തിന് അലങ്കാരന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടുകയും ചെവി മുറിച്ച്നീക്കപ്പെടുകയും ചെയ്തു. അറിവ് നേടിയതിനും കണ്ടതും കേട്ടതുമായ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞതിനും വരേണ്യ വര്‍ഗ്ഗം അലങ്കാരനു സമ്മാനിച്ച പരിഹാസനാമമാണ് ‘പൊട്ടന്‘. ത്രികാലജ്ജ്നാനിയായ പൊട്ടന്റെ Anonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-25279295067144687912011-06-09T19:37:09.733+05:302011-06-09T19:37:09.733+05:30നാട്ടില്‍ ഉത്സവം നടക്കുമ്പോള്‍ തെയ്യം കണ്ടിട്ടുണ്ട...നാട്ടില്‍ ഉത്സവം നടക്കുമ്പോള്‍ തെയ്യം കണ്ടിട്ടുണ്ടെങ്കിലും ഒന്നും അറിയില്ലായിരുന്നു. ഇപ്പോഴും കാര്യമായി ഒന്നും അറിയില്ല. ഈ പോസ്റ്റ് വായിച്ചപ്പോ കുറെ ഒക്കെ മനസ്സിലായിhafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-14934589647813288122011-06-07T02:56:38.447+05:302011-06-07T02:56:38.447+05:30അറിവുനല്കുന്ന പോസ്റ്റിനു ആശംസകള്‍...അറിവുനല്കുന്ന പോസ്റ്റിനു ആശംസകള്‍...ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-30174278578443128162011-06-07T00:39:27.376+05:302011-06-07T00:39:27.376+05:30കുറച്ചു വര്‍ഷം മുന്‍പ് പയ്യന്നൂരില്‍ വെച്ച് കുറെ തെ...കുറച്ചു വര്‍ഷം മുന്‍പ് പയ്യന്നൂരില്‍ വെച്ച് കുറെ തെയ്യം കണ്ടിട്ടുണ്ട്... ഓര്‍മ്മിപ്പിച്ചതിനു നന്ദി.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-78122017620439715542011-06-06T20:45:57.343+05:302011-06-06T20:45:57.343+05:30തെയ്യം എന്ന് കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ ചിലതെല...തെയ്യം എന്ന് കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ ചിലതെല്ലാം മനസ്സിലായി.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-15508244527335122212011-06-06T18:14:30.746+05:302011-06-06T18:14:30.746+05:30നല്ല മരുന്ന്..നല്ല മരുന്ന്..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-90800563695836344662011-06-06T17:08:12.815+05:302011-06-06T17:08:12.815+05:30തെയ്യത്തെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു....തെയ്യത്തെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു. ഇപ്പൊ കുറച്ചൊക്കെ അറിയാം. പോസ്റ്റിലൂടെ പകര്‍ന്നു തന്ന അറിവുകള്‍ക്ക് വളരെയധികം നന്ദി...
എഴുത്ത് തുടരട്ടെ :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-55040049264226967532011-06-06T16:26:09.390+05:302011-06-06T16:26:09.390+05:30ക്ലാസ്സില്‍ പഠിപ്പിച്ച പാഠമാണ് എനിക്കൊര്‍മവന്നത്
...ക്ലാസ്സില്‍ പഠിപ്പിച്ച പാഠമാണ് എനിക്കൊര്‍മവന്നത്
നന്നായിട്ടുണ്ട് സന്ദീപ്ചേട്ടാ
ഇനിയുമെഴുതു ആശംസകള്‍
- മഞ്ഞുതുള്ളിഅഞ്ജലി അനില്‍കുമാര്‍https://www.blogger.com/profile/09963643147168061776noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-9946427595505005602011-06-06T16:25:16.895+05:302011-06-06T16:25:16.895+05:30ഞാനും ഒരു തെയ്യമാ.......ഞാനും ഒരു തെയ്യമാ.......ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.com