tag:blogger.com,1999:blog-5023642604367040028.post2225589783169864337..comments2023-04-07T16:03:46.695+05:30Comments on പുകക്കണ്ണട: കതിവനൂര്‍ വീരന്Sandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comBlogger15125tag:blogger.com,1999:blog-5023642604367040028.post-33363477822687268752012-01-20T20:29:23.463+05:302012-01-20T20:29:23.463+05:30ഇത്തവണ കണ്ടു ..നല്ല പോസ്റ്റ് .. ..കൂടുതല്‍ ഇപ്...ഇത്തവണ കണ്ടു ..നല്ല പോസ്റ്റ് .. ..കൂടുതല്‍ ഇപ്പോള്‍ അറിഞ്ഞു ......ഞാന്‍ രാവണന്https://www.blogger.com/profile/00132197337901766037noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-9663319943544339992011-05-06T14:09:05.552+05:302011-05-06T14:09:05.552+05:30@ BIJU KOTTILA.. അക്കാലത്തു പേരുകളില്‍ അങ്ങനെയൊരു ...@ BIJU KOTTILA.. അക്കാലത്തു പേരുകളില്‍ അങ്ങനെയൊരു വ്യത്യാസം കാണുന്നുണ്ട്.. ഞാന്‍ ഈ കഥ കേള്‍ക്കുന്നത് പ്രാദേശികമായ ശൈലിയില്‍ ആയിരുന്നു.. ആ കഥ പറച്ചില് രീതി എന്റെ ആഖ്യാനത്തില്‍ ഉണ്ടാവരുതെന്നു എനിക്ക് നിര്‍ബന്ധവുമുണ്ടായിരുന്നു.. മന്ദപ്പനെ മന്നപ്പന് എന്നും കണ്ണൂര്‍ ഭാഗത്തുള്ളവര്‍ വിളിക്കുന്നുണ്ട്.. അത് പോലെ ചെമ്മരത്തി എന്നതാകും ശരി.. ബിജു പറഞ്ഞത് സത്യമാണ്.. തോറ്റംപാട്ടില്‍ ഞാനുമത് കേട്ടിട്ടുണ്ട്..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-37361750692906933092011-05-05T23:34:16.954+05:302011-05-05T23:34:16.954+05:30ചെമ്പരത്തി എന്നതായിരിക്കാം നാമം എങ്കിലും ചെമ്മരത്...ചെമ്പരത്തി എന്നതായിരിക്കാം നാമം എങ്കിലും ചെമ്മരത്തി എന്നാണു വിളിച്ചു പോന്നിട്ടൂള്ളത് .. അരിവെച്ചാലൊരു കറിവെക്കെണ്ടെ എന്റെ ചെമ്മരത്തീ... എന്നാണു തോറ്റം പാട്ടീൽ പോലും . ... ഒരു പക്ഷെ പണ്ടത്തെ നാമങ്ങൾ എല്ലാം ഷോട്ടായിരുന്നല്ലോ കൃഷ്ണനെ കിട്ടാന്നും. ഒക്കെ വിളിക്കുന്നപോലെ ചെമ്പരത്തി ചെമ്മരത്തി ആയതായിരിക്കാം അല്ലെങ്കിൽ .ചെമ്മരൻ , ചെമ്മരത്തി എന്ന പേരുതന്നെ ഉള്ളതായിരിക്കാം .. കതിവനൂർ വീരൻ തെയ്യം Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-15210776869557118472011-05-04T14:06:17.404+05:302011-05-04T14:06:17.404+05:30ആ വീരയോദ്ധാവിന്റെ ഓര്‍മ്മക്കായ് നാട്ടുകാര്‍ പിന്ന...ആ വീരയോദ്ധാവിന്റെ ഓര്‍മ്മക്കായ് നാട്ടുകാര്‍ പിന്നീട് കതിവന്നൂര്‍ വീരന് തെയ്യം കെട്ടി ആടാന്‍ തുടങ്ങി. കതിവനൂര്‍ വീരന് തെയ്യം കാഴ്ചയില്‍ പകിട്ടേറുന്നു. കളരിപ്പയറ്റിന്റെ ചുവടിലും മെയ്യഭ്യാസത്തിലും ചെമ്പരത്തി തറയ്ക്ക് ചുറ്റും കതിവനൂര്‍ വീരന് ആടി തിമിര്‍ക്കുന്നു. 32 തിരികള്‍ കത്തിച്ചു വെച്ച ചെമ്പരത്തി തറ ചെമ്പരത്തിയുടെ വീടെന്നാണ് സങ്കല്പം....

നാടന്‍ ശീലുകളിലും വടക്കന്‍ പാട്ടുകളിലും Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-58845825052312548652011-04-24T16:58:43.992+05:302011-04-24T16:58:43.992+05:30valare manoharamayi ee avatharanam.... aashamsaka...valare manoharamayi ee avatharanam.... aashamsakal.... pls come to my blog, avide gauravamulla oru vishayam charcha cheyyappedunnundu......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-42307717200360350532011-04-23T15:47:14.236+05:302011-04-23T15:47:14.236+05:30തെയ്യം കാണാറുണ്ട് ..തീയ്യില്‍ തുല്ലുന്നവര് ..അതിന...തെയ്യം കാണാറുണ്ട് ..തീയ്യില്‍ തുല്ലുന്നവര് ..അതിനു പിന്നിലെ കഥ പറഞ്ഞതിന് നന്ദിആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-16680458258880526022011-04-21T13:56:17.412+05:302011-04-21T13:56:17.412+05:30അറിയാത്ത ചില അറിവുകള്‍ കിട്ടി
നന്ദിഅറിയാത്ത ചില അറിവുകള്‍ കിട്ടി
നന്ദിIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-63224167551266133592011-04-21T12:01:02.102+05:302011-04-21T12:01:02.102+05:30ഇവിടെ വന്നു വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്...ഇവിടെ വന്നു വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.. ഓരോ തെയ്യത്തിനു പിന്നിലും ഓരോ കഥകള്‍ ഉണ്ട്.. എനിക്ക് തെയ്യത്തോടുള്ള താല്പര്യം കൊണ്ട് ഞാന്‍ അത് കണ്ടെത്താനുള്ള അന്വേഷണങ്ങളില്‍ ആണ്.. എനിക്ക് കിട്ടിയ അറിവുകള്‍ എല്ലാവര്ക്കും പറഞ്ഞു കൊടുക്കുന്നു എന്ന് മാത്രം.. നമ്മുടെ നാടോടി കഥകള്‍ അറിയാത്ത ഒരു പുതു തലമുറയാണ് ഞാന്‍ അടക്കമുള്ള യുവത്വം.. നമ്മുടെ മുത്തശ്ശിമാര്‍ ടി.വി. സീരിയലുകളില്‍ Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-45576387907087301692011-04-19T17:36:09.616+05:302011-04-19T17:36:09.616+05:30തെയ്യത്തെക്കുറിച്ചു കേട്ടിട്ടുണ്ട് ഇപ്പോള്‍ കൂടുതല...തെയ്യത്തെക്കുറിച്ചു കേട്ടിട്ടുണ്ട് ഇപ്പോള്‍ കൂടുതല്‍ അറിഞ്ഞു..ഇനിയുമുണ്ടല്ലോ ഒരുപാട് പോരട്ടെ എല്ലാം...നല്ല അവതരണം ..ഇഷ്ടപ്പെട്ടു...Anonymousnoreply@blogger.comtag:blogger.com,1999:blog-5023642604367040028.post-33307578137987066272011-04-19T17:28:45.258+05:302011-04-19T17:28:45.258+05:30സന്ദീപ്,
കതിവനൂര്‍ വീരന് എവിടെയോ കേട്ട ഒരു നാമ...സന്ദീപ്,

കതിവനൂര്‍ വീരന് എവിടെയോ കേട്ട ഒരു നാമം മാത്രമായിരുന്നു എനിക്ക് ഇതുവരെ...
ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍, കതിവനൂര്‍ വീരന് ഒരു നിമിഷം ഒരു നൊമ്പരമായി എന്നില്‍ ചേക്കേറി..
ഇത് പോലെ പലര്‍ക്കും അറിയില്ലാത്ത എത്രയോ കഥാപാത്രങ്ങള്‍ ചരിത്രത്തില്‍ ഉറങ്ങിക്കിടക്കുന്നു...
ഞാനൊക്കെ അജ്ഞരാണ് .

പോസ്റ്റ് നന്നായി ആശംസകള്‍...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-8663539642527870522011-04-19T15:12:54.089+05:302011-04-19T15:12:54.089+05:30നന്നായിരിക്കുന്നുനന്നായിരിക്കുന്നുM.K Pandikasalahttps://www.blogger.com/profile/07729598996406889631noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-53156686955098021272011-04-18T03:43:32.796+05:302011-04-18T03:43:32.796+05:30അതിനു പിന്നില്‍ ഇങ്ങനെ ഒരു കഥ ഉണ്ടല്ലേ!
കഥ പറഞ്ഞതി...അതിനു പിന്നില്‍ ഇങ്ങനെ ഒരു കഥ ഉണ്ടല്ലേ!
കഥ പറഞ്ഞതിന് നന്ദിയുണ്ടേ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-86867968822711761982011-04-17T22:32:36.973+05:302011-04-17T22:32:36.973+05:30കതിവന്നൂര്‍ വീരന്റെ തെയ്യം ഞാന്‍ നേരിട്ടു കണ്ടിട്ട...കതിവന്നൂര്‍ വീരന്റെ തെയ്യം ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്.Meet the Lion in it's den എന്നൊക്കെ പറയാറില്ലെ.അതു പോലെയാണ്.ടൂറിസം മേളകളില്‍ കെട്ടി എഴുന്നള്ളിക്കുന്ന തെയ്യമല്ല യഥാര്‍ത്ഥ തെയ്യം.അത് ഒരു അനുഭവം തന്നെയാണ്.അത് അനുഭവിക്കാനും ആസ്വദിക്കുവാനും തൃക്കരിപ്പൂര്‍,പയ്യന്നൂര്‍ ഭാഗത്തെ കാവുകളില്‍ തന്നെ പോവണം.ഇപ്പോള്‍ അതിന്റെ സമയമാണ്.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-5164665279915340982011-04-17T19:01:53.678+05:302011-04-17T19:01:53.678+05:30കൊള്ളാം...കൊള്ളാം...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-82207007870722633472011-04-16T01:21:02.500+05:302011-04-16T01:21:02.500+05:30kathivanoor veera charithra kadha kollaamkathivanoor veera charithra kadha kollaamരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com