tag:blogger.com,1999:blog-5023642604367040028.post1459829321083644238..comments2023-04-07T16:03:46.695+05:30Comments on പുകക്കണ്ണട: പറുദീസാ നഷ്ടംSandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comBlogger73125tag:blogger.com,1999:blog-5023642604367040028.post-76036662707264475352018-07-27T04:58:54.178+05:302018-07-27T04:58:54.178+05:30Sandheepetta....Kollam manoharamaya varikalSandheepetta....Kollam manoharamaya varikalAnonymoushttps://www.blogger.com/profile/03037565392232659665noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-14409802233896149852013-03-23T09:19:01.266+05:302013-03-23T09:19:01.266+05:30ഇതിൽ പ്രണയമെവിടെ?
ഇതിൽ കാമനയും സ്വാർഥതയും മാത്രമല...ഇതിൽ പ്രണയമെവിടെ?
ഇതിൽ കാമനയും സ്വാർഥതയും മാത്രമല്ലേ ഉള്ളൂ..
ജീവിതത്തിന്റെ അവനവനിലേക്ക് മാത്രം തുറക്കുന്ന ജാലകം മാത്രം!
അപരനെ ബിംബിക്കാത്ത ദര്‍പ്പണം..!
ഉടലുകളുടെ മാത്രം അന്വേഷണം മാത്രമായിരുന്നു പോയകാലം ..
കഥ നന്നായിട്ടുണ്ട്. അതിൽ പ്രണയം ഉണ്ടായിരുന്നില്ലെന്ന് മാത്രം!
'സ്നേഹിച്ചു കൊതിതീരാത്ത വാക്കുകളാണ് നക്ഷത്രങ്ങളായിത്തീരുക' ജിബ്രാൻ Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-75058569959429173682013-01-11T05:27:27.869+05:302013-01-11T05:27:27.869+05:30ഇതിലെ കുറേ കമ്മന്റുകൾ എനിക്കു കോപ്പി ചെയ്യേണ്ടി വര...ഇതിലെ കുറേ കമ്മന്റുകൾ എനിക്കു കോപ്പി ചെയ്യേണ്ടി വരും, ഇവിടെ പോസ്റ്റാൻ.....

"പണ്ടത്തെ പ്രണയമെല്ലാം മഹത്തരവും ഇപ്പൊഴത്തേത് വെറും ചപ്ടാച്ചിയും എന്നൊരു തോന്നല്‍ ഉള്ളത് പോലെ തോന്നി"

പണ്ടത്തേതിൽ ചപ്പാച്ചി കുറവും ഒളിവും മറയും കൂടുതലും ഉണ്ടായിരുന്നു... ഇപ്പോഴത്തേത് ചപ്പാച്ചി കൂടുതലും, ആഭാസത്തരങ്ങളുടെ പറുദീസയും ആയിരിക്കുന്നു...
ഇതെന്റെ തോന്നൽ....

പ്രേമവുംഅസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-83223866605505632282012-11-16T23:13:19.961+05:302012-11-16T23:13:19.961+05:30അപകടകരമായ ഭ്രാന്തുകള്‍
വിഭ്രമിപ്പിക്കുന്ന കഥഅപകടകരമായ ഭ്രാന്തുകള്‍
വിഭ്രമിപ്പിക്കുന്ന കഥajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-62446574485362563892012-11-16T19:57:00.152+05:302012-11-16T19:57:00.152+05:30ellaa aanungaldem manassil ithaanaavo chintha.. :(...ellaa aanungaldem manassil ithaanaavo chintha.. :( ethu kaalathaanaavo oruthanu ee kazhuthu pidich njerikkaan thonnunnath !! hente dheivame ninakk sthothramഇരുള്https://www.blogger.com/profile/02442923569316577735noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-61757382749842696052012-11-15T23:27:58.568+05:302012-11-15T23:27:58.568+05:30വളരെ നന്നായി എഴുതിയിരിക്കുന്നു സന്ദീപ്. എനിക്കേറെ ...വളരെ നന്നായി എഴുതിയിരിക്കുന്നു സന്ദീപ്. എനിക്കേറെ ഇഷ്ടം തോന്നി ഈ കഥയോട്..ഇപ്പോഴാണ് കാണുന്നതും വായിക്കുന്നതും.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/01552661353402271111noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-22438827036495288092012-05-05T04:45:48.705+05:302012-05-05T04:45:48.705+05:30മനോഹരമായ അവതരണം.... അതിര് വരമ്പുകള്‍ നഷട്ടമായ പ്ര...മനോഹരമായ അവതരണം.... അതിര് വരമ്പുകള്‍ നഷട്ടമായ പ്രണയം കുത്തിയൊഴുകി വഴിമാറി ഓടുങ്ങുമെന്നത് നഗ്ന സത്യം ....

ആശംസകള്‍ സുഹൃത്തേ ....:)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-33501127874610366032012-05-04T09:59:39.962+05:302012-05-04T09:59:39.962+05:30അവതരണ രീതി കൊള്ളാം ...!
നന്നായി എഴുതി സന്ദീപ്...!അവതരണ രീതി കൊള്ളാം ...!
നന്നായി എഴുതി സന്ദീപ്...!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-45234342513597088242012-05-04T05:24:59.820+05:302012-05-04T05:24:59.820+05:30"ആളൊഴിഞ്ഞ ഓവര്‍ബ്രിഡ്ജിന്റെ കൈവരിയില്‍ അവളെ ഇ..."ആളൊഴിഞ്ഞ ഓവര്‍ബ്രിഡ്ജിന്റെ കൈവരിയില്‍ അവളെ ഇരുത്തി ഞാന്‍ ബിയര്‍ കാനിലും അവളുടെ ചുണ്ടിലും മാറി മാറി ചുംബിച്ചു കൊണ്ടിരുന്നു....." ആദ്യമൊക്കെ അത്ഭുതമായിരുന്നു. ഇപ്പോള്‍ ഞാന്‍ ഈ കാഴ്ചകളുമായി പൊരുത്തപ്പെട്ടത് കൊണ്ടാവണം എനിക്കിങ്ങനെ തോന്നിയത്, "പ്രണയം!! തണുത്തുറഞ്ഞു, നിറം കെട്ടു, രുചി നഷ്ടപ്പെട്ട്, ചവര്‍ക്കുന്ന ഒരു കഷായക്കൂട്ടിനെ ഓര്‍മിപ്പിക്കുന്നു...."

നന്നായി © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-86552420697130700132012-05-03T20:16:16.804+05:302012-05-03T20:16:16.804+05:30ഇവിടെ പ്രണയത്തിനുള്ളില്‍
ഒളിഞ്ഞിരുന്ന ഒരു സര്‍പ്പമ...ഇവിടെ പ്രണയത്തിനുള്ളില്‍
ഒളിഞ്ഞിരുന്ന ഒരു സര്‍പ്പമുണ്ടായിരുന്നു,
പ്രണയം അത് ലയമായി,
രതിയായി ആസ്വദിച്ചു
പ്രണയത്തിനുള്ളിലെ സര്‍പ്പം
മറ നീക്കി ഉഗ്ര വിഷം തീറ്റി
പുറത്തു വരുന്നത് വരെ ....Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-53027431634715137062012-05-03T19:11:30.204+05:302012-05-03T19:11:30.204+05:30വളരെ നല്ല അവതരണം, നല്ല കഥ
ആശംസകള്‍ ...വളരെ നല്ല അവതരണം, നല്ല കഥ
ആശംസകള്‍ ...Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-24546280592879033222012-05-03T18:09:33.528+05:302012-05-03T18:09:33.528+05:30നല്ലൊരു കഥ വായിക്കാനായതില്‍ സന്തോഷം.പുതിയ ലോകത്തില...നല്ലൊരു കഥ വായിക്കാനായതില്‍ സന്തോഷം.പുതിയ ലോകത്തിലെ പ്രേമം ഇങ്ങനെ ഒക്കെ ആയിരിക്കും അല്ലെ.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-46289687080152737362012-05-03T12:35:40.416+05:302012-05-03T12:35:40.416+05:30മരണം വരെ തേടുന്ന ആ വരിയെല്ല് .....
കൊള്ളാം...മരണം വരെ തേടുന്ന ആ വരിയെല്ല് .....

കൊള്ളാം...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-40237301446967220702012-05-03T10:33:22.310+05:302012-05-03T10:33:22.310+05:30കവിത തുളുമ്പുന്ന ഭാഷ ,,കവിത തുളുമ്പുന്ന ഭാഷ ,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-11196409349114646702012-05-03T09:01:44.618+05:302012-05-03T09:01:44.618+05:30നല്ലൊരു ശൈലി ഭായ്!!നല്ലൊരു ശൈലി ഭായ്!!Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-65913436465434397042012-05-03T03:17:06.697+05:302012-05-03T03:17:06.697+05:30എല്ലാ വിശുദ്ധ പ്രണയങ്ങളും അവസാനിക്കുന്നത് ഇങ്ങനെയൊ...എല്ലാ വിശുദ്ധ പ്രണയങ്ങളും അവസാനിക്കുന്നത് ഇങ്ങനെയൊക്കെ തന്നെ....
കവിത്വം തുളുമ്പുന്ന ഭാഷാ സൌകുമാര്യം...!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-25103049380456325242012-05-03T02:54:28.169+05:302012-05-03T02:54:28.169+05:30പടവുകളില്ലാത്ത പ്രണയത്തിന് എന്തു പറുദീസ...!?
വായിപ...പടവുകളില്ലാത്ത പ്രണയത്തിന് എന്തു പറുദീസ...!?
വായിപ്പിക്കുന്ന രചനാ കൌശലം..:)ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-90488836341641986502012-05-03T02:05:28.722+05:302012-05-03T02:05:28.722+05:30പ്രണയത്തിന്റെ ഭിന്ന മുഖങ്ങള്‍ ...നന്നായിരിക്കുന്നു...പ്രണയത്തിന്റെ ഭിന്ന മുഖങ്ങള്‍ ...നന്നായിരിക്കുന്നു സന്ദീപ്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-19528421252299008212012-05-02T23:58:42.937+05:302012-05-02T23:58:42.937+05:30മാംസനിബദ്ധമല്ലാത്ത രാഗം എന്നത് കേള്‍ക്കാന്‍ സുഖമുള...മാംസനിബദ്ധമല്ലാത്ത രാഗം എന്നത് കേള്‍ക്കാന്‍ സുഖമുള്ള ഒരു കാല്പനിക വികാരമല്ലാതെ യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു വികാരം ഉണ്ടോ??? ഉണ്ടെങ്കില്‍ സൊ കോള്‍ഡ് പ്രണയവും, സൗഹൃദവും എന്താണ് വ്യത്യാസം??

ഓടോ(റിക്ഷ): നമ്മുടെ മഹാകവി സന്തോഷ് പണ്ഡിറ്റ്ജി പാടിയത് "ടച്ചിംഗ് ഈസ് ദി പാര്‍ട്ട് ഓഫ് ലവ്. കിസ്സിംഗ് ഈസ് ദി പാര്‍ട്ട് ഓഫ് ലവ്" എന്നാണല്ലോ.

തുടക്കത്തിലെ ഇന്റെന്സിറ്റി Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-19704022563001477962012-03-21T12:08:43.665+05:302012-03-21T12:08:43.665+05:30kollaam..kollaam..shalabangal .https://www.blogger.com/profile/10737284891705048406noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-77406251240240882712012-01-12T21:42:26.076+05:302012-01-12T21:42:26.076+05:30thurannezhuth...pranayathinte aa timilulla rasacha...thurannezhuth...pranayathinte aa timilulla rasacharadukal pinneed nashtapedunnu.....
aasamsakalഅഭിഷേക്https://www.blogger.com/profile/05615050794957318556noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-51945722786542208812011-10-03T18:29:04.512+05:302011-10-03T18:29:04.512+05:30ആഖ്യാനം അസ്സലായി. കഥയുടെ പ്രമേയ പുതുമയല്ല പറഞ്ഞ രീ...ആഖ്യാനം അസ്സലായി. കഥയുടെ പ്രമേയ പുതുമയല്ല പറഞ്ഞ രീതിക്കാണ് മുന്‍തൂക്കം ... തുടര്‍ന്നും നല്ല കഥകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു .....വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-52739668481325672152011-10-03T17:55:11.882+05:302011-10-03T17:55:11.882+05:30സന്ദീപ്...
താന്‍ കണ്ട പ്രണയത്തെ ഒരു മറയുമില്ലാതെ അ...സന്ദീപ്...
താന്‍ കണ്ട പ്രണയത്തെ ഒരു മറയുമില്ലാതെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞ തന്റേടം പ്രശംസനീയം..
‘പറുദീസാ നഷ്ടം‘..അവതരണ രീതി സന്ദീപ് എന്ന വ്യക്തിത്വത്തെ തുറന്നു കാണിയ്ക്കുന്നൂ..ഈ കഴിവ് പ്രകടിപ്പിയ്ക്കാന്‍ ജീവിതത്തിലും, എഴുത്തിലും എപ്പോഴും സാധ്യമാകട്ടെ എന്ന് ആശംസിയ്ക്കുന്നൂ, പ്രാര്ഥിയ്ക്കുന്നൂ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-57777278547340701182011-08-13T20:42:58.586+05:302011-08-13T20:42:58.586+05:30പച്ചമനുഷ്യന്റെ ഹിംസ്രബുദ്ധിയോടെ അവളുടെ കഴുത്തു ഞെര...പച്ചമനുഷ്യന്റെ ഹിംസ്രബുദ്ധിയോടെ അവളുടെ കഴുത്തു ഞെരിക്കുമ്പോഴും ഞാനവളെ സ്നേഹിക്കുകയായിരുന്നു.

Superb dear............ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-5023642604367040028.post-42912757456545440632011-07-25T14:14:32.940+05:302011-07-25T14:14:32.940+05:30വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധേയമായി ...വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധേയമായി ഈ കഥ എന്ന് പറയുന്നതില്‍ സന്തോഷം ഉണ്ട്.

വീണ്ടും കാണാംVillagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.com